ഉപകാരപ്രദമായ വീഡിയോ ചേച്ചി അമ്മ ഈയൊരു കാര്യത്തിൽ എനിക്കിപ്പോൾ ഭയങ്കര സങ്കടമാണ് എന്റെ മുളവുകൾ എല്ലാം നശിച്ചു പോയി പിന്നെ മുളക് വച്ചുപിടിപ്പിച്ച് പക്ഷേ അതും പഴയതുപോലെ തന്നെ ആയിപ്പോയി എല്ലാം കുരുടിച്ചു പോകുന്നു കുറച്ചധികം മുളവുകൾ ഉണ്ടായിരുന്നു ഇനി ഇതുപോലെ ചെയ്തു നോക്കാം ശരിക്കും ഉണ്ടായിരുന്നു ഉണ്ട മുളക് ഇപ്പോൾ ഇല്ല😭😭😭
Athirakuttyyy ഭാഗികമായ വെയിൽ കിട്ടുന്ന സ്ഥലത്ത് (ഒരു നേരത്തെ വെയിൽ അത്യാവശ്യം )നട്ടുനോക്കു നല്ല ടിപ്സുകൾ വീഡിയോ ഇട്ടിട്ടുണ്ട് കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ഒഴിക്കാം Chanakam plus psudomonos Chanakam plus fish amino mari mari ten days koodumpol kalaki chuvattil kodutholu
Nursery rose repotting video cheyamo chechi orupadu videos kandu ennalum doubt clearavunilla kuraya chedi vangi vechu ellam vadi poyi chechiyuda video kandutu venom ini chedi vangi vekkan please
എന്റെ പേര് സൈമൺ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ നല്ലതാണ് എനിക്ക് നിങ്ങളുടെ തോട്ടം ഒന്ന് കാണണം കൃഷിയെ കുറിച്ച് പഠിക്കണം അതിനായി എന്തെങ്കിലും സാധ്യത ഉണ്ടൊ ഉണ്ടെങ്കില്‍ ദയവായി റിപ്ലൈ ചെയ്യുക
Everyday chechi u r giving so miuch energy to grow vegetables. Automatically confidence comes up Thank u so much. Next I'll b doing chilly growing
Thank youuuuuu so much dear Princy
Ippol adipoliiii krishi anallo ellam nannayi varate all the best 👍
@@MinisLifeStyle chechi...ee video innanu kandath...oru doubt chodikkatte...charam upayogikkumbol suidomonos ozhikkamo....please reply...njan idakk suidomonos ozhichukodukkarund...athkond charam ittal phalam kittumo... please reply
@@MinisLifeStyle❤
@@MinisLifeStyle❤❤ uni ni ni
Ni ni ni ni ni Ni ni ni hu hu hu
😊
ഞ > നും ഈ രീതിയിൽ കൃഷി ചെയ്യാറുണ്ട് നല്ല റിസൽററാണ് ലഭിക്കുന്നത്
Verygood valare santhosham
കഞ്ഞിവെള്ളം , ചാരം ഇട്ടു ഞാനും ഒഴിച്ച് കൊടുക്കാം 😍 പച്ചമുളക് കൃഷി വളരെ പ്രയോജനമായരീതിയിൽ കാണിച്ചു thannu thanks
Ok chechiii Dhyrymayi try chaitholu
😮🎉
വളരെ നല്ല വീഡിയോ നന്നായി മനസിലാക്കാനും സാധാരണക്കാർക്കും സിംപിൾ ആയി ചെയ്യാൻ പറ്റുന്ന പോലെ പറഞ്ഞ് തന്നതിന് ❤
ക്യഷിയേ കുറിച്ച് പറഞ ചെച്ചിക്ക് നന്ദി ഒരു ചെറിയ ക്യഷി ചെയ്യാം എന്ന് ത്തോനുന്നു തൈ വച്ചു തുടങ്ങി
Dhyrymayi thudanghikolu all the best
മുളകിനെക്കുറിച്ച നല്ല ഒരറിവ കിട്ടി. ശ്രമിച്ചു നോക്കട്ടെ . ധാരാളം നന്ദി
Dhyrymayi trychaitholu 👍
Fiñe thànks
ക്യഷിയേ കുറിച്ച് പറഞ്ഞു തന്ന തീന് നന്ദി ചേച്ചി
Welcome 🙏
Hi 🥰👍👍Super👏👏👏👏njanum mulak nattu itepole...charavum kanjji ellavum ozhichukodukkunnudd🙏🙏🙏🙏🙏
Ok chechi very good 👍
Adipoli tipsanu mini ellarum abhimukheekarikunna oru prasnamanu mulak kurudip ee episod ellarkum upakarapedum thankyou mini
Ellavarum oru pachamulaku enghilum nadate chechi allee
ഗ്രോ ബാഗ് പത്തനം എന്താ മുള നല്ല മുളകിന്റെ വിത്ത്
10 രൂപക്ക് നല്ല മുളകിന്റെ വെട്ടും
Valare nalla tip enik cheruthait krishi undairunnu kurudipp vleecha shalyam karanam aake maduthu ippo onnum cheyyane thonnunnilla
Anghane vellechaye pedichalo
Nammale pedich avaru pokate
Veendum thudanghikolu
മുളകിൽ കായ് പിടിക്കുന്നില്ല എന്ത് ചെയ്യണം ചെടി നല്ല ഉഷാർ ആണ്
Videoil paranjirikunna pole chaitholu
ഇന്നു മുതൽ ഞാനും കൃഷി ചെയ്യാൻ പോകുവാ❤❤
Allapinneee 👍😂
ഞാൻ വാങ്ങി തക്കാളി യുടെ തൈ മുളക് വെണ്ട@@MinisLifeStyle
ഇവിടെ എല്ലാം ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി ❤
Ee രീതിയിൽ എനിക്കും ചെയ്യണം
മിനി നല്ല അറിവ് പകർന്ന് തന്നതിന് നന്ദി....
Thanks dear video upakarapettu ennerinjathil valare santhosham
Thanks chechi നല്ല അടിപൊളി വിഡിയോ. പരീക്ഷിച്ചുനോക്കാം
Try chaitholu sandhya
@@MinisLifeStyle തീർച്ചയായും ചെയ്യാo ചേച്ചി
Miniyude കൃഷി കാണാൻ നല്ലരസമാണ്
Thanks 🙏 Minichechiii
Kaichu kondirunna chedihil leaf yello colour ayit nilkkunnu atinulla oru tip parayamo
Ten days koodumpol psudomonos fishamino mari mari chuvattil kodutholu
ഞാൻ നൈ കുമ്പളം വിത്തിനു പൈസ അയച്ചിരുന്നു. എത്രയും വേഗത്തിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി... പുതിയ കൃഷികൾക്ക് കാത്തിരിക്കുന്നു. 🙏❤🌹👏👏👏
One week nullil ethum
Chechy eniku a violet kalar mulkintenvithu ayachu tharamoo
Websitil ninnum direct vangham
കറിവേപ്പില ചെടിയിലും കാന്താരി മുളക് ചെടിയിലും വെള്ളിച്ചയുടെ ശല്യം ഉണ്ട് . എന്താണ് ചെയ്യണ്ടത്
നിങ്ങൾ എവിടെയാണ്
Payal nattiavaliya Vila kitty
മുളക് തയ്ക്ക് ചാരം direct ഇട്ടുകൊടുക്കാമോ
ചെടി പട്ട് പോകും
Kanji vellam ennal ari kazhukiya vellamano atho choru vartha vellamano
Choru varkunna vellam
Very good info. Thank you. Can you explain how to sprout and grow Kanthari mulaku? I have one plant but have not been able to grow any more from seed.
Seeding trayilo growbagilo vithu paki vekuka 5…6 leaf akumpol matti nadam
Pinne mulakinte kure nalla nalla tipsok video ittitund kanan marakandato
Ente kaanthari mulak nannayi valrunnund niraye mulak aan, but normal mulak muradichu pokunnu 🙂, mulak nattathinte place ntw preshnam aano enn ariyilla
@@MinisLifeStyle Thank you 🙏. Keep up the good work on your channel. I enjoy watching and learning from your videos.
കാന്താരി മുളക് ചെടിയിൽ നിറയെ വെള്ളീച്ചയുടെ ശല്യം ഉണ്ട് എന്താണ് പരിഹാരം
വിത്ത് എങ്ങിനെ കിട്ടും
Violet colour mulaku seeds kittumo?
Website il vannoluto
ചതിര പാർ ഉണ്ടോ
Presentation superb chechi.bore adikunne illa ..useful infrmtn😊
Thank youuuuu so much dear
ഉപകാരപ്രദമായ വീഡിയോ ചേച്ചി അമ്മ ഈയൊരു കാര്യത്തിൽ എനിക്കിപ്പോൾ ഭയങ്കര സങ്കടമാണ് എന്റെ മുളവുകൾ എല്ലാം നശിച്ചു പോയി പിന്നെ മുളക് വച്ചുപിടിപ്പിച്ച് പക്ഷേ അതും പഴയതുപോലെ തന്നെ ആയിപ്പോയി എല്ലാം കുരുടിച്ചു പോകുന്നു കുറച്ചധികം മുളവുകൾ ഉണ്ടായിരുന്നു ഇനി ഇതുപോലെ ചെയ്തു നോക്കാം ശരിക്കും ഉണ്ടായിരുന്നു ഉണ്ട മുളക് ഇപ്പോൾ ഇല്ല😭😭😭
വെയിൽ direct കിട്ടുന്ന ഇടത്ത് നിന്ന് മാറ്റിനട്ടുനോക്കു ബിന്ദു
@@MinisLifeStyle ok ചേച്ചി അമ്മ
കരിയില കത്തിച്ച ചാരം അല്ലെ, യൂസ് cheyendathu
ഏതായാലും കുഴപ്പമില്ല
Enikk vith venam chechi
Hai mini ente mulaku kurudichu nilkunnu insane cheyyam pinne oru santhosham panayam ente thanni mathanga vilaveduthu adipoliyayirunnu
Adipoliiii kodu kai 🤝🤝
ini nalla reethiyil krishi cheyyalo
very good 👍
njan paval..,peevhinga,payar,vazhuyhananga,koval,thakkali,csbage,cauliflower,cheera,venda ivayoke Krisna vheyyunnundu,nan kayo undakarumundu. but muak mathram undakunnilla.pandu parambil nadarullappol ishtampole umdakaeundu. nanu oru valavum cherkkarumilla. ende minichechi mulakundakan njan enthanu cheyyendarh.nanu paranju tharamo. ethra mulai vachalum muak unsakinnilla.. pls oru reply tharane.ente ponnu minichechiyalle. pls.pls.pls
Athirakuttyyy ഭാഗികമായ വെയിൽ കിട്ടുന്ന സ്ഥലത്ത് (ഒരു നേരത്തെ വെയിൽ അത്യാവശ്യം )നട്ടുനോക്കു നല്ല ടിപ്സുകൾ വീഡിയോ ഇട്ടിട്ടുണ്ട് കഞ്ഞിവെള്ളത്തിൽ ചാരം കലക്കി ഒഴിക്കാം
Chanakam plus psudomonos
Chanakam plus fish amino mari mari ten days koodumpol kalaki chuvattil kodutholu
ഇനി ഈ tip ഒന്ന് പരീക്ഷിച്ചു നോക്കാം ചേച്ചി 👍
Dhyrymayi try chaitholu
Thanks mini
Vegitable Seeds mikkadhum sold-out ann ... mulberry nde plant kituo ???
കമ്പ് വേണോ mulberry
@@shestechandtalk2312 szzzzz venam
Nammal virag കത്തിച്ചാ adupile charam namuk idamo krishiyil
Pinnentha dhyrymayi ittolu
Mini strawberry thai avide kittum
ചില നേഴ്സറിയിൽ കിട്ടിയേക്കും
എനിക്ക് എല്ലാമുള്ള വിത്തുകൾ അയച്ചു തരുമോ
Kukkumbarinteariyundo
ചേച്ചി മുളക് തൈയുടെ tips adipoli
Video upakarapettu ennerinjathil valare santhosham
Good information mini..
Thanks 🙏
എന്ത് ചെയ്തിട്ടും മുകളിലെ കുരുടിപ്പ് മാറുന്നില്ല ചേച്ചി.. നല്ലൊരു ടിപ്സ് പറഞ്ഞു തരാവോ
Oru video ayitu varato
Hello Mini Namaskaram
Jhan ningalude vidieo Adikavum kanarund
Ellam uupakarapradamaya vidieo aneppol vazuthininga chediyude elakalk ando oru pullikuth polathe oru asukam athin andenkilum oru home remaries parang tharumo
Thanks 🙏 dear
Pinne kanjivellathil veluthulli chathachit kalaki spray cheyyam
I need some snake guard seeds.
www.minislifestyle.com il available anuketo
Vith. Kittan. Enth
Cheyyanam
മുളകിന്റെ ഇല മഞ്ഞക്കുന്നതിന് എന്താ ചെയ്യണ്ടത് പറഞ്ഞു തരുമോ❤
Epsum salt ilayil spray cheyyam
Thengayude okke charam opayogikkamo
Yes
Ethu alaaa chedikkum ozhikkan pattuo
Yes
Cheera pokkam vekkan endha cheyyande.....plz reply
ചാണകം കലക്കി ചുവട്ടിൽ ഒഴിച്ചോളു
Mulakuchedikku nalla veyil veno. Terracil vechal sheriyakumo
Veyil adhikam vendz kurachu shaded place aanu nallathu
Athuuuuuuthannnneeeee
Videoil vishadhamayi paranjitund
@@MinisLifeStyle s
എനിക്ക് നീല ഉണ്ട മുളകിന്റെയും വെള്ള മുളകിന്റെയും വിത്ത് അയച്ചുതരാമോ.
Mulakinte thai kittumo
Illallo
വിറക് കത്തിച്ച ചാരം പറ്റുമോ
Yes
Do you have chedi muringa seeds please
Ippol sold out ayallo
mulak pidikkan etra time pidikum. njan nattit 1 masam kainj
40…45days
Adipoli വിഡിയോ 👌👌👌👌എനിക്ക് പച്ചമുളക് ന്റെ വിത്ത് വേണം
Thanks dear
www.minislifestyle.com il vannoluto
Chechi..poove edununde..but mulak undakunilla..reply tharoo
Puka kollikunnathu nallathanu
Pinne chanakam plus fish amino kalaki chuvattil ozhicholu
Enik veettil 10 type mulak und
Kollalo Adipoliiii
Nursery rose repotting video cheyamo chechi orupadu videos kandu ennalum doubt clearavunilla kuraya chedi vangi vechu ellam vadi poyi chechiyuda video kandutu venom ini chedi vangi vekkan please
Rose video ittitund kanan marakandato 👍
Vangumbo chediyuda kuda kittuna mannu udachu mattunamo ,tape remove cheyano tapuda mugalilu varaikum mannu idano chechi please reply
Chechida vedio valaraupakaramai
Thank you video upakarapettu ennerinjathil valare santhosham
Very good idea. Thanks chechi
Try chaitholu
After long time back to see mini .i love ur vedio nd u😊
Thank you so much 😀
Grapes chilli vith undo?
website il onnu check chaitholu dear
Kollamallo try chayyam
Dhyrymayi try chaitholu
ഈ ചിരിയിൽ നിറഞ്ഞ vijayam❤🙏🙏🙏👍
Thanks mutheee🥰😘
ചേച്ചി വേനൽക്കാലത്ത് ഈ വളം ഉപയോഗിക്കുന്നത് നല്ലതാണോ ചാരവും കഞ്ഞിവെള്ളം ചേച്ചി നല്ലതായി മനസ്സിലാകുന്നുണ്ട് നല്ല വോയിസ് nice ടിപ്സ്
Eppozhum nallathanu
Thank youuuuu so much dear 🥰😍
Indiagro ജൈവ കീടനാശിനി ഉപയോഗിക്കാറുണ്ടോ
Illallo
എന്റെ പേര് സൈമൺ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് വളരെ നല്ലതാണ് എനിക്ക് നിങ്ങളുടെ തോട്ടം ഒന്ന് കാണണം കൃഷിയെ കുറിച്ച് പഠിക്കണം അതിനായി എന്തെങ്കിലും സാധ്യത ഉണ്ടൊ ഉണ്ടെങ്കില്‍ ദയവായി റിപ്ലൈ ചെയ്യുക
അങ്ങനെ വലിയ തോട്ടമില്ല എന്റ വീട്ടിലേക്കു ആവശ്യമായതുമാത്രം നടുന്നു
Thank you
Welcome 🙏
Chechi charam illankil enthu cheyum
Undeghil nallathanu
Leaf churuntu pokunnathinu enthu cheyyum
Chanakam plus psudomonos
Chanakam plus fish amino kalaki chuvattil ozhicholu
മുകക് നട്ട് 3week ayi ethanu വളം കൊടുക്കേണ്ടത് reply ചെയ്യുമോ
Kozhivalam attinkastam chanakapodi ok cheria alavil kodukam
Enthellam vithukal available aanu
www.minislifestyle.com il vannoluto ellam vishadhamayi ariyam
Hai madam njan kannur anu enikk kurachu vithukal ayachutharan pattumo pl🙏
Website il vannolu easy ayi vanghato
🙏🙏🥰🥰🥰🥰
Uppitta kanjivellam patto
Nallapole dylute chaith chuvattil ozhicholu
കരിയില, ഓല എന്നിവ കത്തിക്കുന്ന ചാരം ഉപയോഗിക്കാമോ
Yes
@@MinisLifeStyle Thanks🙏
Onam krishi challenge thudangande🥰
Nokkam 😀🤩
ചേച്ചീ എനിക്കു മുണ്ട് 20 ഗ്രോ ബാഗ് മുളക്
Kollalo Adipoliiii
താങ്ക്സ്
Welcome
Anik mulak nalla vilavu tharunnund...Vella kanthariyum,undamulakum aanu anikkullath..njn vilkkund chechi..njn ithupole kanji vellavm charavm aanu kodukkarullath...
Very good valare santhoshsm 👍🥰
Mulaku poo varum,ennal kaaya varunnilla.entha cheyyendathu?
Fish amino chanakathil kalaki chuvattil ozhicholu
Thank u chechi
Welcome 🙏 dear
മുളകിൽ കായ പിടികുനില.അന്തനുകരിയം.
Thanks mini ❤
Welcome 🙏
Mulak with undo
Undallo pala typund
Website il available anuketo
www.minislifestyle.com
Mulak vith kitumo
Pinnentha website il vannolu dear
chehi ila kooduthalum vegetable kuravum ( thakaliyum mulakum) athinte karanam paranju tharamo?
Kurachu ilayuke cut chaithit fish amino kodutholu
Green chilli dharalam unde mini
Very good 👍
Ee potting mixil Mattu thaikal nadam
Nadamo
Yea
ഞാൻ suscribe ചെയ്തു ലൈക് ചെയ്തിട്ടുണ്ട് ട്ടോ
Very good thanks chakareee
Good vedieo 🙏🙏🙏🌹💕
Thanks 🙏
സൂപ്പർ വീഡിയോ മിനി ചേച്ചി
Thanks 🙏 dear try chaitholu
Ellam folow cheyunund chechii
Njan ennu mulaku kuzhichitu
Very good 👍
Hai mini cheachi, oru pul Chedipolum nadukayo vellamozhikkukayo njaan ethuvare cheythittilla, mulaku krishi thudakkam muthal kaanikkunna chechiude our vedio kandathinu sheasham anikku manasilaayi anta ullilum urangikidakkunna oru karshakaundeannu 😂.eppo njaan pareekshanartham oru mulaku thai nattu athinu vellamozhikaanum paricharikaanum anikkippol nalla ulsaahamaanu allaa Day um njaan athine nireekshikkum puthiya ela varunnundo annu valare sandosham krishiye kurichu onnum ariyaatha Anikku cheachiude veedio oru prolsaahanamaayi thanks cheachi ❤❤❤
Very good 👍😊 valare santhosham ithoke vayikumpol nalloru karshakasri awardok kittate😅🙏all the best 👍👍🥰😘
Sara mulaginte bithi undo
Sold out
Thanku
Welcome 🙏
Try cheyyam chechi
Ok reshooo
Eth njnum cheum❤
All the best
Ente mulak kaykunnilla poov maathre undavunnulloo
Onnu puka kollikunnathu nallathanu